अर्थ : യുദ്ധ സമയത്തു കൊട്ടാരം, പട്ടണം മുതലായവ തന്റെ കൈയില്‍ നിന്നു മറ്റുള്ളവരുടെ കൈയിലേക്കു പോകുന്ന ക്രിയ.
उदाहरण :
മുഗള്‍ ചക്രവര്ത്തിമാരുടെ ആക്രമണകാലത്താണു ഭാരത രാജ്യങ്ങളുടെ പതനം സംഭവിച്ചതു.
अन्य भाषाओं में अनुवाद :
अर्थ : മംഗളം സംഭവിക്കാത്തത്.
उदाहरण :
നിങ്ങളുടെ ഈ ജോലികൊണ്ട് എല്ലാവര്ക്കും അശുഭം സംഭവിക്കും.
पर्यायवाची : അശുഭം
अन्य भाषाओं में अनुवाद :
अर्थ : അധഃപതിക്കുന്ന പ്രക്രിയ.
उदाहरण :
അവന്റെ അധഃപതനത്തിന്റെ മുഖ്യ കാരണം മദ്യമാണ്.
पर्यायवाची : അധഃപതനം
अर्थ : കാലാവസ്ഥ മുതലയവയുടെ പ്രഭാവത്താല്‍ വരുന്ന മാറ്റം അതിനാല് അവ നശിക്കുന്നു.
उदाहरण :
കാലത്തിനനുസരിച്ച് കെട്ടിടങ്ങള്ക്ക് നാശം സംഭവിക്കുന്നു.
पर्यायवाची : ക്ഷയം
अन्य भाषाओं में अनुवाद :
मौसम आदि के प्रभाव के कारण होने वाला वह परिवर्तन जिससे वस्तुओं आदि में खराबी आ जाती है।
समय के साथ इमारतों का अपक्षय होता है।