अर्थ : ജര്മ്മനിയിലെ നാസി സഭയുടെ സദസ്സ്.
उदाहरण :
രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ തോല്വി ഉണ്ടായി.
अन्य भाषाओं में अनुवाद :
अर्थ : തങ്ങളെ രാഷ്ട്രീയ സമത്വവാദികളായി അവകാശപ്പെടുന്ന ജര്മ്മനിയിലെ ശക്തിശാലിയായ ഒരു സഭ.
उदाहरण :
നാസികളുടെ പരാജയം രണ്ടാം ലോക മഹായുദ്ധ കാലത്തായിരുന്നു.
अन्य भाषाओं में अनुवाद :