अर्थ : വ്യാപാരം, മുതലായവയ്ക്ക് പണം നിക്ഷേപിക്കുക
उदाहरण :
ലക്ഷക്കണക്കിന് രൂപ മൂലധന നിക്ഷേപം നടത്തിയിട്ടും ഇതില് നിന്ന് ഒരു ലാഭവും കിട്ടിയില്ല
अन्य भाषाओं में अनुवाद :
व्यापार, आय आदि के उद्देश्य से पूँजी लगाने का कार्य।
लाखों रुपये पूँजी निवेश के बाद भी इस व्यवसाय में कुछ लाभ नहीं हुआ।The act of investing. Laying out money or capital in an enterprise with the expectation of profit.
investing, investmentअर्थ : ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനായി സ്വരൂപിച്ചിരിക്കുന്ന ധനം
उदाहरण :
ഗ്രാമീണ മേഖലയുടെ വികാസത്തിനായി നല്കപ്പെട്ട നിധി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു
अन्य भाषाओं में अनुवाद :
अर्थ : കുഴിച്ചിട്ടിരിക്കുന്ന ധനം
उदाहरण :
കിണർ കുഴിക്കുമ്പോൾ പണിക്കാര്ക്ക് നിധി കിട്ടി
पर्यायवाची : നിധി
अन्य भाषाओं में अनुवाद :
अर्थ : ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപിച്ചിരിക്കുന്ന സമ്പത്തോ ധനമോ.
उदाहरण :
അവന് ബാങ്കില്‍ നിക്ഷേപിച്ച നിക്ഷേപം എടുക്കാന്‍ പോയി.
पर्यायवाची : സമ്പാദ്യം
अन्य भाषाओं में अनुवाद :
वह पूँजी या धन जो लाभ की आशा में निवेश किया गया हो।
वह बैंक में जमा निवेश निकालने गया है।