अर्थ : നിഗൂഢതകള്‍ നിറഞ്ഞ അല്ലെങ്കില്‍ വളരെ കഢിനമായ.
उदाहरण :
യുധിഷ്ഠിരന്‍ യക്ഷന്റെ നിഗൂഢതയുള്ള ചോദ്യങ്ങള്ക്കു ഉത്തരം നല്കി തന്റെ ചേട്ടന്മാരുടെ ജീവന്‍ രക്ഷിച്ചു.
पर्यायवाची : അജ്ഞാതമായ, അന്തര്ലീ്ന, അസ്ഫുടത, ദുര്ഗ്രഹമായ, ദുര്ഗ്രാഹ്യത, നിഗൂഢതയുള്ള, നിഗൂഹിത, മറയ്ക്കപ്പെട്ട, രഹസ്യം, രഹസ്യമായ, വളരെ കഢിനമായ
अन्य भाषाओं में अनुवाद :
Difficult to analyze or understand.
A complicated problem.