अर्थ : ഒരാളുടെ ആജ്ഞയോ വര്ത്തമാനമോ മാനിക്കാതിരിക്കുന്നത്.
उदाहरण :
മൂത്തവരുടെ വാക്കുകള്‍ നിന്ദിക്കരുത് എന്ന് നമ്മളെ കുട്ടിക്കാലത്തേ പഠിപ്പിച്ചിട്ടുണ്ട്.
पर्यायवाची : അനാദരവ്, തിരസ്കാരം
अन्य भाषाओं में अनुवाद :
किसी की आज्ञा या बात न मानने की क्रिया या भाव।
बड़ों के आदेश की अवहेलना अनुचित मानी जाती है।अर्थ : ആരെയെങ്കിലും ആക്ഷേപിക്കുന്നതിനു വേണ്ടി പറയുന്ന വ്യഞ്ജിതമായ കാര്യം.
उदाहरण :
അവന്‍ ഓരോ വാക്കിലും അധിക്ഷേപിക്കുന്നു.
पर्यायवाची : അധിക്ഷേപം, അപവാദം, അഭ്യാഖ്യാനം, അവബ്രവം, അവര്ണ്ണം, ഇടിച്ചുപറയല്‍, ഉപക്രോശം, കുത്സ, ഗര്ഹണം, താഴ്ത്തിക്കാണിക്കല്, ദൂഷണം, നിന്ദനം, നിസ്സാരമാക്കി കാണിക്കല്‍, പരിവാദം, മിധ്യാഭിയോഗം, ശകാരം
अन्य भाषाओं में अनुवाद :
अर्थ : ജനങ്ങള്‍ ചീത്ത എന്നു വിളിക്കുന്ന അല്ലെങ്കില്‍ കുപ്രസിദ്ധി ലഭിച്ച.
उदाहरण :
വീരപ്പന് കുപ്രസിദ്ധനായ അപരാധിയാണു്.അവന് തന്റെ പ്രവൃത്തികളെ കൊണ്ടു് സമൂഹത്തില് കുപ്രസിദ്ധനായി.
पर्यायवाची : അകീര്ത്തി, അഖ്യാതി, അധോഗതി, അപഖ്യാതി, അപഭാഷണം, അപമാനം, അപരവം, അപരാധം, അപവചനം, അപവര്ഗ്ഗം, അപവാദം, അഭിഭവം, അഭിമാനക്ഷയം, അഭിശംസനം, അഭിശപനം, അഭിശസ്തി, അഭിശാപം, അയശസ്സു്, അവഗീതം, അവമതി, അവിഖ്യാതി, കീർത്തികേടു്, കുപ്രസിദ്ധി, ചീത്തപ്പേരു്, ജനാപവാദം, താഴ്ച, ദുര്യശസ്സു്, ദുഷ്കീര്ത്തി, ദുഷ്പേരു്, നാണക്കേടു്, പഴി, പോരായ്മ, മാനഭംഗം, മാനഹാനി, മിധ്യാപവാഡം, മിധ്യാഭിശംസനം, യശോഹാനി, ലോകാപവാദം, വിശ്വാസയോഗ്യമല്ലാതാക്കല്‍, മിധ്യാക്ഷേപം
अन्य भाषाओं में अनुवाद :
जिसे लोग बुरा कहते हों या जिसे कुख्याति मिली हो।
वीरप्पन एक कुख्यात अपराधी है।