पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से നിമിഷം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

നിമിഷം   നാമം

अर्थ : വളരെ കുറച്ചു സമയം.

उदाहरण : താങ്കള് ഒരു നിമിഷം നിന്നാലും.ഞാന് ഒരു നിമിഷത്തിനുള്ളില് വന്നു.

पर्यायवाची : അല്പസമയം, ക്ഷണം, ക്ഷണനേരം, ഞൊടിനേരം, ഞൊടിയിട, നിമേഷം, മാത്ര

अर्थ : കണ്ണ് ചിമ്മുന്നതിന് വേണ്ടി മാത്രമുളള സമയം

उदाहरण : നിമിഷ നേരം വിശ്രമിച്ചിട്ട് മുന്നോട്ട് പോകു


अन्य भाषाओं में अनुवाद :

उतना समय जितना एक बार आँख झपकने में लगता है।

पल भर के लिए आराम करके आगे बढ़ा जाए।
दम, पल

A very short time (as the time it takes the eye to blink or the heart to beat).

If I had the chance I'd do it in a flash.
blink of an eye, flash, heartbeat, instant, jiffy, new york minute, split second, trice, twinkling, wink

अर्थ : വളരെ കുറച്ചു സമയം

उदाहरण : താങ്കള് ഒരു നിമിഷം നിന്നാലും.ഞാന് ഒരു നിമിഷത്തിനുള്ളില് വന്നു.

पर्यायवाची : അല്പസമയം, ക്ഷണം, ക്ഷണനേരം, ഞൊടിനേരം, ഞൊടിയിട, നിമേഷം, മാത്ര


अन्य भाषाओं में अनुवाद :

अनिश्चित कम समय।

आप एक क्षण रुकिए।
मैं एक सेकेंड में आया।
क्षण, छन, पल, मिनट, मिनिट, सेकंड, सेकन्ड, सेकेंड, सेकेन्ड

An indefinitely short time.

Wait just a moment.
In a mo.
It only takes a minute.
In just a bit.
bit, minute, mo, moment, second

अर्थ : ഒരു മിനിറ്റിന്റെ അറുപതാമത്തെ ഭാഗം.

उदाहरण : നമ്മളുടെ ഓരോരോ നിമിഷവും വളരെയധികം വിലപ്പെട്ടതാണ്.

पर्यायवाची : സെക്കന്റ്


अन्य भाषाओं में अनुवाद :

एक मिनट का साठवाँ भाग।

हमारा एक एक सेकंड बहुत ही कीमती है।
सेकंड, सेकन्ड, सेकेंड, सेकेन्ड, सैकंड, सैकन्ड

1/60 of a minute. The basic unit of time adopted under the Systeme International d'Unites.

s, sec, second

अर्थ : ഒരു ക്ഷണം കൊണ്ട് പൂര്ത്തിയാക്കാവുന്ന അത്രയും ദൂരം.

उदाहरण : എന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് പത്ത് നിമിഷമേ ഉള്ളൂ.


अन्य भाषाओं में अनुवाद :

उतनी दूरी जो एक मिनट में तय की जाए।

मेरा घर यहाँ से 10 मिनट पर है।
मिनट, मिनिट

Distance measured by the time taken to cover it.

We live an hour from the airport.
Its just 10 minutes away.
hour, minute

चौपाल