अर्थ : നിയമിക്കപ്പെട്ട പ്രക്രിയ.
उदाहरण :
ശ്യാമിന്റെ നിയമനം നാവിക സേനയില്‍ കപ്പലില്‍ പണിയെടുക്കുന്ന ആളായിട്ടാണ്.
अन्य भाषाओं में अनुवाद :
नियुक्त करने या होने की क्रिया या भाव।
श्याम की नियुक्ति नौ सेना में नाविक के पद पर हुई है।The act of putting a person into a non-elective position.
The appointment had to be approved by the whole committee.अर्थ : ആരെയെങ്കിലും ശമ്പളത്തിന് എതെങ്കിലും ആഫീസിൽ അല്ലെങ്കിൽ ഫാക്ടറിയിൽ ജോലിക്ക് വയ്ക്കുന്ന ക്രിയ
उदाहरण :
എന്റെ നിയമനം ജൂൺ പതിമൂന്ന് വരെയാണ്
अन्य भाषाओं में अनुवाद :
किसी का वेतन आदि पर किसी कारखाने या कार्यालय में काम पर लगे रहने की क्रिया।
मेरे अधियोजन का समय तेरह जून तक है।अर्थ : ഏതെങ്കിലും ആഫീസ് അല്ലെങ്കിൽ ഫാക്ടറിയിൽ ശബളത്തിനായി ആളുകളെ വയ്ക്കുന്ന ക്രിയ
उदाहरण :
നിയമനം നടത്തുന്നതിന് മുമ്പായി അഭിമുഖം നടത്തുന്നു
अन्य भाषाओं में अनुवाद :
किसी को वेतन आदि देकर अपने कार्यालय या कारखाने में काम पर लगाने की क्रिया।
अधियोजन के पूर्व प्रायः साक्षात्कार होता है।