अर्थ : നിയമം, വിധി, സമയം മുതലായവയുടെ നിശ്ചിത രൂപത്തില്‍ പാലിക്കുന്നവന്.
उदाहरण :
രാജാവ് ബ്രിട്ടീഷ് സര്ക്കാരിന്റെ നിയമപാലകനായിരുന്നു.
अन्य भाषाओं में अनुवाद :
अर्थ : നിയമം പാലിക്കുന്നയാള്.
उदाहरण :
നിയമമനുസരിക്കുന്ന വ്യക്തിക്കേ സമൂഹത്തിനു ശരിയായ വഴി കൊടുക്കുവാന്‍ കഴിയൂ.
पर्यायवाची : നിയമമനുസരിക്കുന്ന
अन्य भाषाओं में अनुवाद :
जो नियम का पालन करता हो।
नियमी व्यक्ति ही समाज को एक सही दिशा दे सकता है।Obeying the rules.
disciplined