पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से നിരക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

നിരക്കുക   ക്രിയ

अर्थ : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ.

उदाहरण : അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക്‌ വലിച്ചിഴച്ചു.

पर्यायवाची : വലിക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക

अर्थ : ഒരാള് തന്റെ സ്ഥലത്ത്‌ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നത്

उदाहरण : പറഞ്ഞിട്ടും അവന് തന്റെ സ്ഥലത്ത്‌ നിന്നും മാറിയില്ല

पर्यायवाची : നീങ്ങുക, മാറുക, മാറ്റുക


अन्य भाषाओं में अनुवाद :

अपनी जगह से ज़रा आगे बढ़ना या इधर-उधर होना।

कहने के बाद भी वह अपनी जगह से नहीं सरका।
अपसवना, खसकना, खिसकना, टसकना, डगना, डिगना, सरकना, हटना, हिलना

Move very slightly.

He shifted in his seat.
agitate, budge, shift, stir

अर्थ : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ

उदाहरण : അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക്‌ വലിച്ചിഴച്ചു.

पर्यायवाची : തള്ളിനീക്കുക, വലിക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക


अन्य भाषाओं में अनुवाद :

किसी वस्तु आदि को इस प्रकार खींचना कि वह भूमि से रगड़ खाती हुई आये।

उसने अपने भाई को विद्यालय तक घसीटा।
घसीटना

किसी पदार्थ का दूसरे पदार्थ को अपने में विलीन कर लेना या समा लेना।

आग अधिकतर वस्तुओं को पचा लेती है।
पचाना

Pull, as against a resistance.

He dragged the big suitcase behind him.
These worries were dragging at him.
drag

चौपाल