अर्थ : ആരോപണത്തില്‍ നിന്ന് മുക്തനായ ആള്
उदाहरण :
കോടതി ശ്യാമിനെ നിരപരാധിയായി പ്രഖ്യാപിച്ചു.
पर्यायवाची : ആരോപണമുക്തനായ, ആരോപണവിമുക്തനായ
अन्य भाषाओं में अनुवाद :
Freed from any question of guilt.
Is absolved from all blame.अर्थ : കുറ്റകൃത്യം ചെയ്യുന്നതല്ലാത്ത.
उदाहरण :
കാശ്മീരില്‍ തീവ്രവാദികള്‍ എത്രയോ നിരപരാധികളായ ജനങ്ങളുടെ പ്രാണനെടുത്തു.
पर्यायवाची : നിഷ്കളങ്കരായ
अन्य भाषाओं में अनुवाद :
Free from evil or guilt.
An innocent child.