पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से നിരപ്പാക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : ഏതെങ്കിലും താഴ്ന്ന സ്ഥലത്തിനെ അതിന്റെ ചുറ്റുവട്ടത്തുള്ള സ്ഥലത്തിനു തുല്യമാക്കുന്ന പ്രക്രിയ.

उदाहरण : ആയിരക്കണക്കിനു തൊഴിലാളികള്‍ റോഡിലെ കുഴികള്‍ നികത്തിക്കൊണ്ടിരിക്കുന്നു.

पर्यायवाची : നികത്തുക


अन्य भाषाओं में अनुवाद :

किसी निचले स्थान को उसके आस-पास के धरातल के बराबर करना।

सैकड़ों मज़दूर सड़क के गड्ढों को पाट रहे हैं।
पाटना

अर्थ : മരമടിച്ച് മണ്ണിനെ നിരപ്പാക്കുക

उदाहरण : കർഷകൻ പാടത്തിനെ നാല് ജോലിക്കാരക്കൊണ്ട് നിരപ്പാക്കി


अन्य भाषाओं में अनुवाद :

हेंगा से खेत की मिट्टी बराबर करवाना।

किसान ने खेत को चार मजदूरों से हेंगवाया।
हेंगवाना

अर्थ : ഭൂമിയുടെ നിരപ്പില്‍ കുഴി നിറയ്ക്കുക.

उदाहरण : കണ്ടിട്ട് ഈ കുഴി ഞാന്‍ തന്നെ നിരപ്പാക്കേണ്ടി വരും.

पर्यायवाची : നികത്തുക


अन्य भाषाओं में अनुवाद :

गड्ढे आदि को भरवाकर चौरस कराना।

लगता है यह गड्ढा मुझे ही पटवाना पड़ेगा।
पटवाना, पटाना

अर्थ : നിരപ്പാണി കൊണ്ട് നിലം നിരപ്പാക്കുക

उदाहरण : കര്ഷകൻ ഉഴുതതിന് ശേഷം നിലം നിരപ്പാണി കൊണ്ട് നിരപ്പാക്കുന്നു

पर्यायवाची : ഒരുപോലെയാക്കുക, മട്ടം വരുത്തുക


अन्य भाषाओं में अनुवाद :

हेंगे आदि से मिट्टी बराबर करना (विशेषकर जोते या कोड़े हुए खेत की)।

किसान खेत जोतने के बाद उसे हेंगा रहा है।
हेंगाना

Draw a harrow over (land).

disk, harrow

अर्थ : ഉപരിതലത്തിന് തുല്യമാക്കുക

उदाहरण : ഇവിടെയുള്ള കുഴി എപ്പോൾ നിരപ്പാക്കി എന്ന് അറിയില്ല


अन्य भाषाओं में अनुवाद :

रंग, रूप आदि का खिलना या साफ़ होना।

अधिकतर लोगों का मानना है कि प्रसाधनों से चेहरा निखरता है।
निखरना, रंगत आना

अर्थ : ശൂന്യമായ സ്ഥലം നിറയ്ക്കാന്‍ വേണ്ടി അവിടെ എന്തെങ്കിലും വസ്‌തു മുതലായവ ഇടുക.

उदाहरण : തൊഴിലാളി വഴിയുടെ അരികിലെ ഗർത്തം നികത്തി കൊണ്ടിരിക്കുന്നു.

पर्यायवाची : അടയ്ക്കുക, തുല്യമാക്കുക, നികത്തുക, നികരുക, നിരപ്പു വരുത്തുക, നിറയ്ക്കുക, പരത്തുക, മട്ടമാക്കുക, മൂടുക


अन्य भाषाओं में अनुवाद :

खाली जगह को पूर्ण करने के लिए उसमें कोई वस्तु आदि डालना।

मजदूर सड़क के किनारे का गड्ढा भर रहा है।
भरना

Make full, also in a metaphorical sense.

Fill a container.
Fill the child with pride.
fill, fill up, make full

चौपाल