अर्थ : ഏതെങ്കിലും ജോലി അഥവ കാര്യത്തില്‍ അഭിപ്രായൈക്യം ഇല്ലാതിരിക്കുക
उदाहरण :
അവന് എന്റെ അഭിപ്രായം സ്വീകരിച്ചില്ല.
पर्यायवाची : എതിർത്തു പറയുക, തർക്കിക്കുക, നിരസിക്കുക, നിഷേധിക്കുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, മറുത്തു പറയുക, വിപരീതം പറയുക, വിരുദ്ധമായിരിക്കുക, വിരോധിക്കുക, വിവദിക്കുക, വിസമ്മതിക്കുക, സ്വീകരിക്കാതിരിക്കുക
अन्य भाषाओं में अनुवाद :
किसी काम या बात पर सहमति न देना।
उसने मेरी राय को अस्वीकार किया।अर्थ : ആരെയെങ്കിലും തുച്ഛമായി കണക്കാക്കി നിരാകരിക്കുക
उदाहरण :
അവന് അവന്റെ ദരിദ്രനായ സഹോദരനെ നിരാകരിച്ചു
पर्यायवाची : അവഗണിക്കുക, ഉപേക്ഷിക്കുക
अन्य भाषाओं में अनुवाद :