पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से നിര്ത്തുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

നിര്ത്തുക   ക്രിയ

अर्थ : ചലിക്കുന്ന വസ്തുവിന്റെ ചലനം നിര്ത്തുക

उदाहरण : വണ്ടിക്കു മുന്നില്‍ പെട്ടന്ന് നായ വന്നതിനാല്‍ ഡ്രൈവര്‍ വണ്ടി നിര്ത്തി

पर्यायवाची : അനങ്ങാതാക്കുക, ചലിക്കാതാക്കുക, നീങ്ങാതാക്കുക


अन्य भाषाओं में अनुवाद :

चलती हुई वस्तु की गति बंद करना।

वाहन के सामने अचानक कुत्ता आ जाने से वाहन चालक ने वाहन रोका।
अड़काना, ठहराना, थामना, रोकना

Cause to stop.

Stop a car.
Stop the thief.
stop

अर्थ : സ്വഭാവം എന്നിവ ഒഴിവാക്കുക

उदाहरण : എന്റെ മകളുടെ വിരല് കുടിക്കുന്ന ശീലം വളരെ കഷ്ടപ്പെട്ടാണ്‍ ഞാന്‍ നിര്ത്തിയത്


अन्य भाषाओं में अनुवाद :

आदत आदि को दूर करना।

मैंने अपनी बेटी की अँगूठा चूसने की आदत को बड़ी मुश्किल से छुड़ाया।
छुड़ाना, छोड़ाना

अर्थ : ഉപയോഗിക്കാതിരിക്കുക അല്ലെങ്കില്‍ സേവിക്കാതിരിക്കുക (എന്നാല്‍ അത് മുന്പ് ഉപയോഗിച്ചിരുന്നു

उदाहरण : മോഹന്‍ രണ്ടു മാസം മുന്പ് മദ്യപാനം ഉപേക്ഷിച്ചു

पर्यायवाची : ഉപേക്ഷിക്കുക


अन्य भाषाओं में अनुवाद :

उपयोग या सेवन न करना (जो पहले की जाती हो)।

मोहन ने दो महीने पहले ही शराब छोड़ी।
छोड़ देना, छोड़ना, त्याग देना, त्याग रखना, त्यागना, परित्याग करना, परित्यागना

चौपाल