अर्थ : അളവ് കൂടുതലുള്ള.
उदाहरण :
ഇന്ന് അവന്‍ ഒരുപാട് ചിരിച്ചു.
पर्यायवाची : അതിമാത്രം, അതിയായ, അതിരില്ലാത്ത, അത്യന്തം, അനല്‌പമായ, അനേകം, ഏറെ, ഒരുപാട്, കൂടുതല്‍, ധാരാളം, നാനാ, നിരവധി, നിസ്സീമമായ, പല, പെരുത്ത്, ബഹുലമായ, ഭീമമായ, വമ്പിച്ച, സമൃദ്ധമായ, സീമതീതമായ
अन्य भाषाओं में अनुवाद :
To a very great degree or extent.
I feel a lot better.अर्थ : എല്ലാംകൊണ്ടും തികഞ്ഞ അല്ലെങ്കില് കുറവുകളില്ലാത്ത.
उदाहरण :
ലാലാജിയുടെ വീട് ധനധാന്യങ്ങളെകൊണ്ട് നിറഞ്ഞതാണ്.
अन्य भाषाओं में अनुवाद :
Completed to perfection.
fulfilled