अर्थ : വഴിയില്‍ അവരോധം ഉണ്ടാകുക.
उदाहरण :
നടന്നു നടന്നു പെട്ടെന്നു എന്റെ മോട്ടര്‍ സൈക്കള്‍ നിന്നു പോയി.
पर्यायवाची : അടിപിടി കൂടുക, അഭിപ്രായ വ്യത്യാസം ഉണ്ടാകുക, ഇടയുക, ഉടക്കുക, കുടുങ്ങുക, കുറ്റം കാണല്, തമ്മില്തല്ലുക, തര്ക്കിക്കുക, പറച്ചില്‍ നിര്ത്തുക, പിണങ്ങുക, വഴക്കിടുക കലഹിക്കുക, വിരോധം വെക്കുക, ശണ്ഠകൂടുക, സൌഹൃദബന്ധച്ചേദം, സ്പര്ദ്ധ വെക്കുക
अन्य भाषाओं में अनुवाद :
गति में अवरोध उत्पन्न होना।
चलते-चलते अचानक मेरी मोटरसाइकिल रुक गई।अर्थ : വലിയ കോടാലി നിവര്ത്തി വെച്ചു് അതിന്മേല് ശരീരമൂന്നി അയാള്‍ എഴുന്നേറ്റു.
उदाहरण :
നേതാജി പ്രസംഗിക്കുവാന്‍ വേണ്ടി എഴുന്നേറ്റു.
पर्यायवाची : എഴുന്നേല്ക്കുക
अन्य भाषाओं में अनुवाद :
अर्थ : നിലനില്ക്കാതിരിക്കുക അല്ലെങ്കില്‍ അവസാനിക്കുക
उदाहरण :
ഗ്രാമത്തിലെ പഴയ സ്കൂള്‍ തകര്ന്നു പോയി
अन्य भाषाओं में अनुवाद :
किसी चलते हुए कार्य या व्यवहार का इस प्रकार अंत या समाप्त हो जाना कि उसकी सब क्रियाएँ बिलकुल बन्द हो जायँ।
गाँव का पुराना स्कूल बंद हो गया है।अर्थ : മുന്നോട്ടു് വരാതിരിക്കുക അല്ലെങ്കില്‍ പുറപ്പെടാതിരിക്കുക.
उदाहरण :
മാര്ഗ്ഗം തടസ്സപ്പെട്ടതു കാരണം ഞങ്ങള്‍ മണിക്കുറുകള്‍ അവിടെ കാത്തു നിന്നു.
पर्यायवाची : കാത്തിരിക്കുക, ക്ഷമിച്ചിരിക്കുക, ജീവിക്കുക, താമസിക്കുക, നിശ്ച്ചയിക്കുക, വസിക്കുക, വിശ്രമിക്കുക
अन्य भाषाओं में अनुवाद :