अर्थ : നിശ്ചയിച്ച് സമയത്തുതന്നെ നടത്തുന്ന പ്രവർത്തനം
उदाहरण :
പതിനാല് കവികളുടെ സമ്മേളനം സെപ്റ്റംബറിൽ നിശ്ചയിച്ചു
अन्य भाषाओं में अनुवाद :
कोई बात आदि ठहराने या निश्चित करने की क्रिया।
चौदह सितम्बर को कवि सम्मेलन का निर्धारण किया गया था।The act of making up your mind about something.
The burden of decision was his.अर्थ : തമ്മില്‍ വഴക്കിടുകയില്ല, സ്നേഹത്തോടു കൂടി വസിക്കും അല്ലെങ്കില്‍ അതാതു മണ്ഡലങ്ങളില്‍ അതാതു പ്രവൃത്തികള്‍ ചെയ്യും എന്നു രാജ്യത്തും പല രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ടാകുന്ന കരാര്‍.
उदाहरण :
ഒരാള്‍ മറ്റേ ആളുടെ ആന്തരിക കാര്യങ്ങളില്‍ കൈ കടത്തുക ഇല്ല എന്നു രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടായി.
पर्यायवाची : ഉടമ്പടി, ഉടമ്പടി രേഖ, കരാര്‍, കോണ്ട്രാക്റ്റ്, തീരുമാനം, തീര്ച്ചപ്പെടുത്തല്, നിശ്ചയ പത്രം, നിശ്ചയ രേഖ, പ്രതിജ്ഞ, വില്പ നക്കരാര്, ശപധം, സഖ്യം, സന്ധി, സപധം, സമാധാന ഉടമ്പടി, സമ്മതപത്രം
अन्य भाषाओं में अनुवाद :
राज्यों, दलों, आदि में होने वाला यह निश्चय कि अब हम आपस में नहीं लड़ेंगे और मित्रतापूर्वक रहेंगे अथवा अमुक क्षेत्रों में अमुक प्रकार से व्यवहार करेंगे।
दो राज्यों के बीच समझौता हुआ कि वे एक दूसरे के आंतरिक मामलों में हस्तक्षेप नहीं करेंगे।अर्थ : ഒരു തരത്തിലുള്ള ഭയം അല്ലെങ്കില്‍ ഭ്രമം ഇല്ലാതെ നിശ്ചിതമായിരിക്കുക
उदाहरण :
ഈശ്വരന്റെ അസ്ത്വിത്വം നിശ്ചയിക്കുക എന്നത് വളരെ കഠിനമാണ്
अन्य भाषाओं में अनुवाद :
A position or opinion or judgment reached after consideration.
A decision unfavorable to the opposition.अर्थ : ആലോചന അല്ലെങ്കില്‍ വിമര്‍ശനത്തിന്റെ അവസാനം ഉയരുന്ന തീരുമാനം.
उदाहरण :
ഒരു മണിക്കൂര്‍ നേരത്തെ കഠിന പ്രയത്നം കൊണ്ടാണ് ഈ പ്രമാണത്തിന്റെ അന്തിമ തീരുമാനം മനസ്സിലായത്.
पर्यायवाची : അന്തിമ തീരുമാനം
अन्य भाषाओं में अनुवाद :