अर्थ : ജലത്തിന്റെ സ്രോതസ്സ് അല്ലെങ്കില്‍ ജലം ലഭിക്കുന്ന സ്ഥലം.
उदाहरण :
ചൂട് ദിവസങ്ങളില്‍ മുഴുവന്‍ ജലസ്രോതസ്സും ഉണങ്ങിപ്പോകുന്നു.
पर्यायवाची : ഉറവ, ഊറ്റ്, ജലസ്രോതസ്സ്, നീര്ച്ചാല്
अन्य भाषाओं में अनुवाद :
अर्थ : വെള്ളം, ഖനിയില്‍ നിന്നുള്ള എണ്ണ മുതലായവ കിട്ടുന്ന ഭൂമിയില്‍ കുഴിചുചുണ്ടായ ഗര്‍ത്തം .
उदाहरण :
ഈ കിണറിലെ വെള്ളം തണുപ്പുള്ളതാകുന്നു.
पर्यायवाची : അന്ധകൂപം, അന്ധു, ആനക്കുഴി, ഉപദാനം, ഉറവിടം, ഊറ്റു്, എണ്ണകിണറു്, കിണറു്, കുഴല്‍ കിണറു്, കുഴി, കൂപം, കൃത്രിമ ജലാശയം, കെരടു്, ഗര്‍ത്തം, ജലസംഭരണി, ധാതുലവണ നീരുറവ, പടുകുഴി, പൊട്ടക്കിണറു്, പ്രഹി
अन्य भाषाओं में अनुवाद :
A deep hole or shaft dug or drilled to obtain water or oil or gas or brine.
well