अर्थ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്‍.
उदाहरण :
ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.
पर्यायवाची : അഭിനീതി, ആംഗ്യം, ആട്ടം, ഓട്ടന്തുള്ളല്, കഥകളി, ചലചിത്രം, നടനം, നര്‍ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, ഭാവപ്രകടനം, മുതലായവ
अन्य भाषाओं में अनुवाद :