अर्थ : നയിക്കുന്ന ആള്.
उदाहरण :
ഞങ്ങളുടെ ഗുരു ഒരു യഥാര്ത്ഥ മാര്ഗ്ഗദര്ശികയാണ്.
पर्यायवाची : മാര്ഗ്ഗദര്ശിത, വഴികാട്ടി
अन्य भाषाओं में अनुवाद :
वह जो दिग्दर्शन कराए।
एक सच्चा दिग्दर्शक भटके लोगों को सही रास्ते पर ला देता है।Someone who shows the way by leading or advising.
guideअर्थ : ഏതെങ്കിലും വീടിന്റെ, സംഘത്തിന്റെ അല്ലെങ്കില് സമുദായത്തിന്റെ മുഖ്യന്.
उदाहरण :
അടല്ജി ഭാരതീയ ജനതാ പാര്ട്ടിയുടെ നേതാവാണ്.
पर्यायवाची : പ്രധാനി
अन्य भाषाओं में अनुवाद :
अर्थ : മുന്നോട്ടു നടക്കുന്ന അല്ലെങ്കില് മാര്ഗ്ഗദര്ശിയായ.
उदाहरण :
കഷ്ടപ്പാടില് നേതാക്കന്മാരാണ് വീണ്ടും വീണ്ടും വരിക.
पर्यायवाची : മാര്ഗ്ഗദര്ശി
अन्य भाषाओं में अनुवाद :
A person who rules or guides or inspires others.
leaderअर्थ : രാഷ്ട്രീയ മണ്ഡലങ്ങളില്‍ നേതൃത്വം കൊടുക്കുന്ന ആള്.
उदाहरण :
നിയമസഭയുടെ മഹത്ത്വം നേതാക്കന്മാരുടെ കൈയിലാണ്.
पर्यायवाची : രാഷ്ട്രീയ നേതാവ്
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും രീതിയില്‍ ജനങ്ങള്ക്കു വഴി കാണിച്ചു കൊടുത്ത് അവരുടെ മുന്പേ നടക്കുന്നവര്.
उदाहरण :
ഇന്ദിരാഗാന്ധി ഒരു നിപുണയായ നേതാവായിരുന്നു.
पर्यायवाची : തലവന്, മാര്ഗ്ഗദര്ശി
अन्य भाषाओं में अनुवाद :
वह महिला जो किसी क्षेत्र या विषय आदि में लोगों को रास्ता दिखाने के लिए उनके आगे चलती हो।
इंदिरा गाँधी एक कुशल नेत्री थीं।A person who rules or guides or inspires others.
leader