अर्थ : ചരിവില്ലാതെ.
उदाहरण :
താങ്കള്‍ ഇവിടെ നിന്നു നേരെ പോയി വലത്തോട്ടു തിരിഞ്ഞ് പോയാലും.
अन्य भाषाओं में अनुवाद :
अर्थ : നേരെ മുന്നിലായി
उदाहरण :
റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ നേരെ നോക്കണം.
पर्यायवाची : നേര്ക്ക് നേരെ, മുന്നോട്ട്
अन्य भाषाओं में अनुवाद :
अर्थ : സംബന്ധപ്പെട്ട വ്യക്തികളെ കാണാതെ
उदाहरण :
നിങ്ങള്‍ ഞങ്ങളോടെ ചോദിക്കാതെ തന്നെ നേരെ അവനോട് രൂപ മേടിക്കാം
पर्यायवाची : നേരിട്ട്
अन्य भाषाओं में अनुवाद :
Without anyone or anything intervening.
These two factors are directly related.