पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പച്ചയായ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പച്ചയായ   നാമം

अर्थ : എപ്പോഴും പച്ചപ്പും പൂക്കളും ഉള്ള വൃക്ഷം.

उदाहरण : നിത്യഹരിതമായ വൃക്ഷം വര്ഷം മുഴുവനും അതുപോലെ നില്ക്കുന്നു.

पर्यायवाची : നിത്യഹരിതമായ


अन्य भाषाओं में अनुवाद :

वह वृक्ष जो सदाबहार हो।

सदाबहार वृक्ष हर मौसम में हरे-भरे रहते हैं।
सदापर्ण वृक्ष, सदाबहार पेड़, सदाबहार वृक्ष, सदाहरित वृक्ष

A plant having foliage that persists and remains green throughout the year.

evergreen, evergreen plant

പച്ചയായ   നാമവിശേഷണം

अर्थ : തീയിന്റെ മുകളില് വെച്ച് ഉണ്ടാക്കാത്തത്.

उदाहरण : ചില പച്ചക്കറികള് തീയിന്റെ മുകളില് വെക്കാതെ പച്ചയായ സലാഡിന്റെ രൂപത്തില് കഴിക്കുന്നു.

पर्यायवाची : അസംസ്കൃതമായ


अन्य भाषाओं में अनुवाद :

जो आँच पर पका न हो।

कुछ कच्ची सब्ज़ियाँ सलाद के रूप में खाई जाती हैं।
असिद्ध, कच्चा, काँचा, काचा

Not treated with heat to prepare it for eating.

raw

अर्थ : വാടിപ്പോയതല്ലാത്ത അല്ലെങ്കില്‍ സജീവമായ.

उदाहरण : നനയ്ക്കുന്നതു കൊണ്ട് വേനലിലും ചെടി പച്ചയായിരിക്കുന്നു.

पर्यायवाची : ഹരിതാഭമായ


अन्य भाषाओं में अनुवाद :

जो मुरझाया न हो या जिसमें जीवन शक्ति हो।

सिंचाई करने से गर्मी में भी पौधे हरे हैं।
हरा

Characterized by abundance of verdure.

verdant

अर्थ : പാകമാകാത്ത

उदाहरण : ഇന്ന് ധൃതിയിൽ പാകമാകാത്ത പച്ചക്കറി ആയിപ്പോയി

पर्यायवाची : ചള്ളായ, പാകമാകാത്ത, പിഞ്ചായ, വിളയാത്ത്


अन्य भाषाओं में अनुवाद :

जो आँच पर पकाने के बाद भी ठीक से न पका या गला हो।

आज जल्दी-जल्दी में कच्ची सब्ज़ी ही परसनी पड़ी।
अचुरा, अधपका, अनसीझा, अपक्व, अपरिपक्व, अविदग्ध, अशृत, कच्चा, काँचा, काचा

Insufficiently cooked.

half-baked, underdone

चौपाल