अर्थ : ഒന്നിനു പുറകെ മറ്റേ കാല് വച്ച് ഉയര്‍ന്ന സ്ഥാനത്തു നിന്ന് കയറുന്നതിനും അല്ലെങ്കില്‍ ഇറങ്ങുന്നതിനും ഉള്ള സാധനം.
उदाहरण :
ഉറപ്പുള്ള വീടുകളുടെ മേല്‍ക്കൂരയില്‍ കയറുന്നതിനു വേണ്ടി പടികള്‍ ഉണ്ടാക്കിയിരിക്കുന്നു.
पर्यायवाची : നടക്കല്ല്, പട, പടവ്, പടിക്കെട്ട്, സോപാനം
अर्थ : ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ പറ്റുന്ന പടികള്‍.
उदाहरण :
കള്ളന് മേല്‍ക്കൂരയില്‍ കയറുന്നതിനു വേണ്ടി മുളയുടെ കോവണികള്‍ ഉപയോഗിച്ചു.
पर्यायवाची : അധിരോഹണി, ഏണി, കോണി, കോണിപ്പടി, കോവണി, കോവേണി, ഗോവണി, നിശ്രയണി, നിശ്രേണി, സോപാനപഥം
अन्य भाषाओं में अनुवाद :
Steps consisting of two parallel members connected by rungs. For climbing up or down.
ladder