अर्थ : ഗ്രന്ഥം, പുസ്തകം മുതലായവയിലെ ഖണ്ടങ്ങളില്‍ നിന്നു് ഏതെങ്കിലും ഒരു ഭാഗത്തു നിന്നും എടുത്ത ഭാഗത്തിന്റെ വിമര്ശനം
उदाहरण :
ഇന്നു മതപരമായ പ്രഭാഷണത്തിന്റെ സമയത്തു് ഗാന്ധിജി ഗീതയിലെ അഞ്ചാം അധ്യായത്തിന്റെ വ്യാഖ്യാനം നടത്തി.
पर्यायवाची : അദ്ധ്യയനം, അഭ്യാസം, കവിതാവായന, പഠിപ്പിക്കാനുള്ള ഗ്രന്ധഭാഗം, പാഠം, പാഠ്യഗ്രന്ധം, പാരായണം, പ്രബന്ധപാരായണം, വായന, വായിക്കേണ്ട മാറ്റര്‍
अन्य भाषाओं में अनुवाद :