अर्थ : മരിച്ചു പോയ.
उदाहरण :
അവര്‍ മരിച്ചു പോയ വ്യക്തിയെ മറവു ചെയ്യാന് പോകുകയാണു. മരിച്ചു പോയ പിതാവിന്റെ ഓര്മ്മക്കായി ഒരു ആസ്പത്രി പണിയിച്ചു.
पर्यायवाची : അന്തരിച്ച, കാലംചെയ്ത, ചരമം അടഞ്ഞ, തീപ്പെട്ട, നാടു നീങ്ങിയ, നിര്യാതനായ, പ്രയാണം ചെയ്ത, പ്രാണഹാനി സംഭവിച്ച, മരിച്ച, മഹാനിദ്രയിലായ, മൃതി അടഞ്ഞ, വിപത്തില്പ്പെട്ട, സമാധിയായ
अन्य भाषाओं में अनुवाद :
जो मरा हुआ हो।
वे मृत व्यक्ति को दफ़नाने जा रहे हैं।No longer having or seeming to have or expecting to have life.
The nerve is dead.