पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പതിപ്പിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : നല്ല വിധത്തില്‍ ഉറപ്പിക്കുക.

उदाहरण : കല്പണിക്കാരന്‍ നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : ഉറപ്പിക്കുക, പാകുക, വിരിക്കുക


अन्य भाषाओं में अनुवाद :

अच्छी तरह से स्थिर करना।

राजगीर फर्श पर टाइल बैठा रहा है।
बैठाना

अर्थ : ഒരു സ്ഥലത്ത് നല്ലവണ്ണം ഊന്നിയിരിക്കുക.

उदाहरण : ടയിത്സ് ഇപ്പോള്‍ നിലത്ത് ഉറപ്പിച്ചുകഴിഞ്ഞു.

पर्यायवाची : ഉറപ്പിക്കുക


अन्य भाषाओं में अनुवाद :

(अच्छी तरह से) स्थिर होना या एक स्थिति में होना।

टाइल अब फर्श पर बैठ गया है।
जमना, बैठना

Settle into a position, usually on a surface or ground.

Dust settled on the roofs.
settle, settle down

अर्थ : ചില സാധനം ഫ്രയിമിൽ പതിപ്പിക്കുക

उदाहरण : അവൻ ഭഗവാന്റെ ചിത്രം ഫ്രയിമിൽ പതിപ്പിച്ചു


अन्य भाषाओं में अनुवाद :

चित्र, दर्पण आदि चौखटे में जड़ना।

वह भगवान का फोटो मढ़ रहा है।
मढ़ना

Enclose in a frame, as of a picture.

frame

अर्थ : പ്രവാഹത്തെ ചരിവിലേയ്ക്ക് കൊണ്ടു വരിക

उदाहरण : അണക്കെട്ടിലെ വെള്ളം ടണലിലേയ്ക്ക് വീഴ്ത്തുന്നു

पर्यायवाची : വീഴ്ത്തുക


अन्य भाषाओं में अनुवाद :

प्रवाह को ढाल की ओर ले जाना।

बाँध का पानी नहरों में गिराया जाता है।
गिराना

अर्थ : ഒട്ടുന്ന വസ്തുകൊണ്ട് വസ്തുക്കളെ ഏതെങ്കിലും ഉപരിതലത്തില് ഒട്ടിച്ചേര്ക്കുന്നത്.

उदाहरण : ചിത്രങ്ങളെ അവന്‍ ചുമരില്‍ ഒട്ടിച്ചു.

पर्यायवाची : ഒട്ടിക്കുക, പതിക്കുക


अन्य भाषाओं में अनुवाद :

लसीली वस्तु से किसी सतह पर कोई वस्तु लगाना।

उसने चित्रों को दीवार पर चिपकाया।
चपकाना, चिपकाना, चिपटाना, सटाना, साटना

Join or attach with or as if with glue.

Paste the sign on the wall.
Cut and paste the sentence in the text.
glue, paste

अर्थ : മഷി മുതലായവയുടെ സഹായത്താല്‍ ഒരു വസ്‌തു കൊണ്ട് മറ്റൊരു വസ്‌തുവില് അമർത്തി അതിന്റെ ആകൃതി പകർത്തുന്ന പ്രക്രിയ.

उदाहरण : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥലങ്ങള്‍ തോറും ഭിത്തികളില്‍ തെരഞ്ഞെടുപ്പ്‌ ചിത്രങ്ങള്‍ പതിപ്പിച്ചു.

पर्यायवाची : അച്ചടിക്കുക, അടയാളപ്പെടുത്തുക, മുദ്രകുത്തുക


अन्य भाषाओं में अनुवाद :

स्याही आदि की सहायता से एक वस्तु को दूसरी वस्तु पर दबाकर उसकी आकृति उतारना।

चुनाव प्रचारकों ने जगह-जगह दीवारों पर चुनाव चिह्न छापे हैं।
छापना

Mark or stamp with or as if with pressure.

To make a batik, you impress a design with wax.
impress, imprint

चौपाल