सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ഏതെങ്കിലും പേരിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്ന യോഗ്യത, ബിരുദം മുതലായവ സൂചിപ്പിക്കുന്ന ശബ്ദം.
उदाहरण : ശ്യാമിന് ഡോക്ടര്‍ ബിരുദം ലഭിച്ചു.
पर्यायवाची : പട്ടം, ബിരുദം, സ്ഥാനം
अन्य भाषाओं में अनुवाद :हिन्दी
योग्यता, सम्मान आदि का सूचक शब्द जो किसी नाम के साथ लगाया जाता है।
अर्थ : ഉദ്യോഗസ്ഥന്മാരുടെ യോഗ്യതയനുസരിച്ചുള്ള നിശ്ചിത സ്ഥാനം.
उदाहरण : താങ്കള്‍ ഈ സ്ഥാപനത്തില്‍ ഏത് പദവിയിലാണ്?
अन्य भाषाओं में अनुवाद :हिन्दी English
योग्यता के अनुसार कर्मचारी या कार्यकर्ता का नियत स्थान।
A job in an organization.
इंस्टॉल करें