अर्थ : പരദൂഷണം പറയുന്ന പ്രവൃത്തി
उदाहरण :
പെണ്ണുങ്ങള്‍ പകലുമുഴുവനും പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും
अन्य भाषाओं में अनुवाद :
अर्थ : ജനങ്ങളുടെ ഇടയില്‍ പരക്കുന്ന തെറ്റായ വാക്കുകളുടെ ആധികാരികത.
उदाहरण :
നമ്മള്‍ അപവാദങ്ങളില്‍ ശ്രദ്ധിക്കാതെ വാസ്തവികതയെ മനസ്സിലാക്കണം.
पर्यायवाची : അപവാദം
अन्य भाषाओं में अनुवाद :