अर्थ : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.
उदाहरण :
ചില ആള്ക്കാര്‍ അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്ത്തുന്നു.
पर्यायवाची : തീറ്റിപോറ്റുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോറ്റുക, പോഷിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രക്ഷിക്കുക, വളര്ത്തുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക, സംരക്ഷിക്കുക
अन्य भाषाओं में अनुवाद :
अर्थ : ഭക്ഷണം വസ്ത്രം എന്നിവ നല്കിപ ജീവന്‍ രക്ഷിക്കുക
उदाहरण :
ഓരോ മാതാപിതാക്കളും തങ്ങളുടെ ശക്തിക്കനുസൃതമായി തങ്ങളുടെ മക്കളെ സംരക്ഷിക്കുന്നു
पर्यायवाची : വളര്ത്തു ക, സംരക്ഷിക്കുക
अन्य भाषाओं में अनुवाद :
भोजन, वस्त्र आदि देकर जीवन रक्षा करना।
हर माँ-बाप अपनी हैसियत के अनुसार,अपने बच्चों को पालते हैं।अर्थ : ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ വസ്‌തു മുതലായവയെ ശ്രദ്ധിക്കുക.
उदाहरण :
എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.
पर्यायवाची : കാക്കുക, കാത്തു സൂക്ഷിക്കുക, പാലിക്കുക, പോറ്റുക, രക്ഷിക്കുക, സംരക്ഷിക്കുക
अन्य भाषाओं में अनुवाद :
किसी व्यक्ति या वस्तु आदि का ध्यान रखना।
मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।अर्थ : ആപത്ത് അല്ലെങ്കില്‍ കഷ്ടം മുതലായവയില്‍ പെടുത്താതിരിക്കുക.
उदाहरण :
കാവല്ക്കാരന്‍ കള്ളന്മാരില്‍ നിന്ന് ഗ്രാമവാസികളെ രക്ഷപ്പെടുത്തി.
पर्यायवाची : കാത്തുസൂക്ഷിക്കുക, രക്ഷപ്പെടുത്തുക, സംരക്ഷിക്കുക
अन्य भाषाओं में अनुवाद :
विपत्ति या कष्ट आदि में न पड़ने देना।
चौकीदार ने चोरों से गाँववालों को बचाया।Shield from danger, injury, destruction, or damage.
Weatherbeater protects your roof from the rain.अर्थ : ഏതെങ്കിലും ജോലിയുടെ ഭാരം സ്വയം ഏറ്റെടുക്കുക
उदाहरण :
അവന് തന്റെ പിതാവിന്റെ ഇടപാടുകള്‍ നല്ല രീതിയില്‍ നോക്കിനടത്തി
पर्यायवाची : നോക്കിനടത്തുക
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും ജോലിയുടെ ഭാരം സ്വയം ഏറ്റെടുക്കുക
उदाहरण :
അവന് തന്റെ പിതാവിന്റെ ഇടപാടുകള്‍ നല്ല രീതിയില്‍ നോക്കിനടത്തി
पर्यायवाची : നോക്കിനടത്തുക