अर्थ : ഭയമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.; . "ഈ സമയം യുദ്ധം ചെയ്യാതിരിക്കുന്നത് ഭീരുത്വം ആണെന്ന് ഭഗവാന്‍ കൃഷ്ണന് അർജ്ജുനനെ മനസിലാക്കിച്ചു"
उदाहरण :
पर्यायवाची : അഞ്ചല്‍, അധര്യം, അന്ധാളിപ്പ്, അപൌരുഷം, ആധി, ആശങ്ക, ഉത്ക്കണ്ഠ, ഉദ്ഭ്രമം, ഉദ്വേഗം, ഞടുക്കം, ദരം, ദൈര്യമില്ലായ്മ, നടുക്കം, പേടി, ഭീതി, ഭീരുത്വം, വേപഥു, വ്യഗ്രത, വ്യാകുലത, ശൌര്യഹീനത, സംഭ്രമം, സംഭ്രാന്തി
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും ചിന്തിക്കേണ്ടതായ സംഭവം നിമിത്തം ജനങ്ങള്ക്ക് ഉണ്ടാകുവാന്‍ പോകുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്ന അവസ്ഥ.
उदाहरण :
ബോംബ് പൊട്ടിയപ്പോള്‍ ജനങ്ങള്‍ പരിഭ്രമം കൊണ്ട് നാലുപുറവും ഓടി.
पर्यायवाची : പരിഭ്രമം
अन्य भाषाओं में अनुवाद :
अर्थ : ആളുകളില്‍ പരിഭ്രമം പരത്തുന്ന അല്ലെങ്കില്‍ അവരുടെ അസ്ഥികള്‍ വരെ വിറയ്ക്കുന്ന ഭയാനകമായ ബഹളം
उदाहरण :
വെടി വയ്പ്പ് ആരംഭിച്ചതും ചന്തയില്‍ പരിഭ്രാന്തി പരന്നു
अन्य भाषाओं में अनुवाद :