पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പരിഹരിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പരിഹരിക്കുക   ക്രിയ

अर्थ : ദോഷം, ദൃഷ്ടിദോഷം മുതലായവ ഇല്ലാതാക്കി ശരിയായ അവസ്ഥയിലേക്ക്‌ കൊണ്ടുവരിക അല്ലെങ്കില്‍ ദുരവസ്ഥയില്‍ നിന്ന് മാറ്റി ജൊലി ചെയ്യാന് യോഗ്യമാക്കുക.

उदाहरण : ഞങ്ങള്‍ എഴുതിയ ലേഖനം ഗുരുജി തിരുത്തി കൊണ്ടിരിക്കുന്നു.

पर्यायवाची : അനുശാസിക്കുക, കുറ്റമറ്റതാക്കുക, കേടു തീർക്കുക, തിരുത്തുക, തെറ്റു തീർക്കുക, ദോഷരഹിതമാക്കുക, നന്നാക്കുക, നല്ലതാക്കുക, നേരെയാക്കുക, പരിശോധിച്ചു മാറ്റം വരുത്തുക, പരിഷ്കരിക്കുക, പിഴ നീക്കുക, ഭേദഗതി വരുത്തുക, മെച്ചപ്പെടുത്തുക, രൂപന്തരപ്പെടുത്തുക, ശരിപ്പെടുത്തുക, ശരിയാക്കുക, ശോധന ചെയ്യുക


अन्य भाषाओं में अनुवाद :

दोष, त्रुटियाँ आदि दूर करके ठीक या अच्छी अवस्था में लाना या दुरुस्त या ठीक करके काम में लाने योग्य बनाना।

गुरुजी हमारे द्वारा लिखे गए लेख को सुधार रहे हैं।
अनगाना, ठीक करना, सँवारना, संवारना, संशोधन करना, सुधार करना, सुधारना, सोधना

To make better.

The editor improved the manuscript with his changes.
ameliorate, amend, better, improve, meliorate

अर्थ : ഏതെങ്കിലുമൊരു പ്രശ്നത്തിന് ശരിയായ സമാധാനം കണ്ടെത്തുക

उदाहरण : ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.


अन्य भाषाओं में अनुवाद :

किसी समस्या या प्रश्न का ठीक उत्तर प्राप्त होना।

यह समस्या सुलझ गई।
उत्तर निकलना, समाधान होना, सुलझना, हल निकलना

Release from entanglement of difficulty.

I cannot extricate myself from this task.
disencumber, disentangle, extricate, untangle

अर्थ : അകലം, കാലം ബന്ധം എന്നിവയുടെ അടിസ്ഥനത്തില്‍ ഉള്ള അന്തരം കാണുക

उदाहरण : ഞങ്ങള്‍ തമ്മിലുള്ള മാനസീക അകല്ച്ച ദൂരീകരിച്ചു

पर्यायवाची : ഇല്ലാതാക്കുക, ദൂരീകരിക്കുക


अन्य भाषाओं में अनुवाद :

कल्पना, विचार आदि से छुटकारा पाना या उसे न रहने देना।

हम आपसी मन-मुटाव को मिटाएँ।
दूर करना, दूर हटाना, मिटाना, हटाना

Remove something concrete, as by lifting, pushing, or taking off, or remove something abstract.

Remove a threat.
Remove a wrapper.
Remove the dirty dishes from the table.
Take the gun from your pocket.
This machine withdraws heat from the environment.
remove, take, take away, withdraw

अर्थ : പരിഹരിക്കുക

उदाहरण : സർക്കാരിന്റെ നഷ്ടത്തെ ആര് പരിഹരിക്കും


अन्य भाषाओं में अनुवाद :

किसी कारण से हुई कमी को पूरा करना।

सरकारी घाटे को कौन भरेगा।
पूर्ति करना, भरना, भरपाई करना

अर्थ : ഏതെങ്കിലും ഒരു കാര്യം എന്നിവയിൽ തീരുമാനം ഉണ്ടാക്കുക

उदाहरण : മുത്തച്ഛൻ വഴക്കിന് പരിഹാരം കാണുന്നു

पर्यायवाची : പരിഹാരം കാണുക


अन्य भाषाओं में अनुवाद :

किसी बात आदि को तय करना या उसका निर्णय करना।

दादाजी झगड़ा निपटा रहे हैं।
निपटाना, निपटारा करना, निबटाना, फरियाना, समाधान करना, सुलझाना

अर्थ : പ്രശ്നത്തിന് പർഹാരം കാണുക

उदाहरण : ഞാൻ എന്റെ പ്രശ്നം പരിഹരിക്കുന്നു


अन्य भाषाओं में अनुवाद :

* किसी समस्या आदि का समाधान पाना।

मैं अपनी समस्या हल कर रहा हूँ।
निराकरण करना, समाधान करना, हल करना

Find the solution to (a problem or question) or understand the meaning of.

Did you solve the problem?.
Work out your problems with the boss.
This unpleasant situation isn't going to work itself out.
Did you get it?.
Did you get my meaning?.
He could not work the math problem.
figure out, lick, puzzle out, solve, work, work out

चौपाल