पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പരുന്ത് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പരുന്ത്   നാമം

अर्थ : ഭാരതത്തില്‍ മുഴുവന്‍ കണ്ടു വരുന്ന ഒരു തരം വലിയ പക്ഷി.

उदाहरण : പരുന്ത്‌ രൂപത്തില് കാക്കയെക്കാളും ചെറുതാണ്‌ ഒപ്പം ശരീരത്തിന്റെ താഴ്ഭാഗം വെളുത്തതും മുകള്ഭാഗം ചാരനിറം അല്ലെങ്കില്‍ നീലയും ആയിരിക്കും.

पर्यायवाची : ഗരുഡന്, പ്രാപ്പിടിയന്‍


अन्य भाषाओं में अनुवाद :

एक प्रकार का बाज पक्षी जो पूरे भारत में पाया जाता है।

शिकरा आकार में कौवे से छोटा होता है तथा इसके शरीर का निचला भाग सफेद और ऊपरी भाग राख के रंग का या नीला होता है।
चिपका, चीपक, शिकरा

अर्थ : പരുന്ത് ജാതിയിൽപ്പെട്ട ഒരു പക്ഷി അത് കഴുകിനേക്കാള്‍ ചെറുതായിരിക്കും

उदाहरण : പരുന്തുകള് ഈ ആല്‍ മരത്തിനെ അവരുടെ ചേക്കേറാനുള്ള സ്ഥലം ആയി തിരഞ്ഞെടുത്തിരിക്കുന്നു

पर्यायवाची : കാമായുസ്സ്, ഖഗേശ്വരൻ, ഗരുഢൻ, ഗരുത്മാൻ, താർക്ഷ്യൻ, നാഗാന്തകൻ, പത്രി, പന്നഗാശനൻ, വിഷ്ണുരഥൻ, വൈനതേയൻ, ശശാദനം, ശ്യേനം, സുപർണ്ണൻ


अन्य भाषाओं में अनुवाद :

बाज की जाति की एक चिड़िया जो आकार में चील से छोटी होती है।

बहरी अंडे से रही है।
बहरी, भैरी

चौपाल