पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പര്യങ്കം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പര്യങ്കം   നാമം

अर्थ : ഒന്നില്‍ കൂടുതല്‍ ആള്ക്കാര്ക്ക് ഇരിക്കാനായി വീട്ടിലുപയോഗിക്കുന്ന ഇരിപ്പിടം.

उदाहरण : താങ്കള്‍ സോഫയില്‍ ഇരുന്ന് വിശ്രമിച്ചാലും.

पर्यायवाची : ഇരിക്കക്കട്ടില്‍, ചാരുകട്ടില്‍, ചാരുബഞ്ച്, ബഞ്ച്, സോഫ


अन्य भाषाओं में अनुवाद :

बैठने का कुर्सीनुमा गद्देदार आसन।

आप सोफे पर आराम से बैठिए।
सोफ़ा, सोफा

An upholstered seat for more than one person.

couch, lounge, sofa

अर्थ : ചെറിയ കിടക്ക.

उदाहरण : അമ്മ കട്ടിലില്‍ കുട്ടിയെ കിടത്തി ഉറക്കി.

पर्यायवाची : അങ്കം, കട്ടില്, കിടക്ക, കിടക്കുന്നതിന്നുള്ള ഉപകരണം, കൌച്, ഖട്വം, തലിനം, തല്പം, തളിമം, പരികരം, പല്യങ്കം, ശയ്യ


अन्य भाषाओं में अनुवाद :

पायों, पाटियों आदि की बनी हुई तथा रस्सियों आदि से बुनी हुई एक चौकोर वस्तु जिस पर लोग बिछौना बिछाकर सोते हैं।

माँ ने खाट पर बच्चे को सुला दिया।
खटिया, खाट, चारपाई, मँझा, मंझा

अर्थ : ഇരിക്കാനോ കിടക്കാനോ വേണ്ടി വിരിച്ചിടുന്ന മെത്ത, കുഷ്യന്‍ മുതലായവ.; ആ കട്ടിലിന്മേെല്‍ അവള്‍ വിരിപ്പു വിരിച്ചുകൊണ്ടിരിക്കുന്നു.

उदाहरण :

पर्यायवाची : കട്ടിയുള്ളവിരിപ്പു, കട്ടില്, കിടക്ക, കിടപ്പാടം, കോസടി, തല്പ്പം, മഞ്ചം, ശയനം, ശയനീയം, ശയ്യ


अन्य भाषाओं में अनुवाद :

वे कपड़े, गद्दे आदि जो सोने या बैठने के लिए बिछाए जाते हैं।

वह खाट पर बिस्तर बिछा रही है।
आस्तर, आस्तरण, बिछावन, बिछौना, बिस्तर

Linen or cotton articles for a bed (as sheets and pillowcases).

bed linen

चौपाल