अर्थ : ഏതെങ്കിലും കാര്യത്തെ കുരിച്ചുള്ള വിചിന്തനം അല്ലെങ്കില്‍ വിവേചനം
उदाहरण :
സംവാദത്തില്‍ തൊഴിലില്ലായ്മയെ കുറിച്ചുള്ള ചര്ച്ച നടന്നു
अन्य भाषाओं में अनुवाद :
किसी बात का विचार या विवेचन।
गोष्ठी में बेरोज़गारी के ऊपर विचार विमर्श किया जा रहा है।An exchange of views on some topic.
We had a good discussion.अर्थ : ഏതെങ്കിലും വസ്തുവിനെ പൂര്ണ്ണമായും അറിയുന്നതിനുള്ള പരീക്ഷ.
उदाहरण :
നല്ല പര്യാലോചനയ്ക്ക് ശേഷം മാത്രമേ ഏതെങ്കിലും ഒരു പത്ര വാര്ത്ത സ്വീകരിക്കാവൂ.
पर्यायवाची : മൂല്യാങ്കനം
अन्य भाषाओं में अनुवाद :
अर्थ : പരസ്പ്പരം ഒത്ത് കൂടി ഏതാണ് ശരി അല്ലെങ്കില്‍ എന്താണ് വേണ്ടതു എന്ന് ആരായുന്ന പ്രക്രിയ
उदाहरण :
ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ എല്ലാ മന്ത്രിമാരുടേയും അഭിപ്രായം അറിയാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു.
पर्यायवाची : അഭിപ്രായം, ഉപദേശം
अन्य भाषाओं में अनुवाद :
आपस में मिलकर यह जानने की क्रिया कि क्या ठीक है अथवा क्या होना चाहिए।
प्रधानमंत्रीजी इस समस्या को हल करने के लिए सभी मंत्रियों से परामर्श लेना चाहते हैं।A proposal for an appropriate course of action.
adviceअर्थ : ഏതെങ്കിലും സംസാരം അല്ലെങ്കില് കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച് പ്രകടിപ്പിക്കുന്ന ചിന്ത.
उदाहरण :
സ്‌ത്രീ സംവരണ നിയമത്തെ കുറിച്ച് വളരെയധികം നിരൂപണം നടന്നിരിന്നു.
पर्यायवाची : ആലോചന, ഗുണദോഷവിചിന്തനം, ഗുണദോഷവിവേചനം, നിരൂപണം, പരിചിന്തനം, പരിശോധന, പുനഃപരിശോധന, വിചാരണ, വിമർശം, വിമർശനം, വിശകലനം
अन्य भाषाओं में अनुवाद :
किसी बात या कार्य के गुण दोष आदि के संबंध में प्रकट किया जाने वाला विचार।
वे आलोचना सुनकर भी अप्रभावित रहे।