सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : കാറ്റില്‍ മുകളിലേക്ക് ഉയരുക അല്ലെങ്കില്‍ വ്യാപിക്കുക.
उदाहरण : ആകാശത്തില്‍ വിവിധ വര്ണ്ണങ്ങളിലുള്ള പട്ടങ്ങള്‍ പറക്കുന്നു.
पर्यायवाची : ഉയരുക, പൊങ്ങുക
अन्य भाषाओं में अनुवाद :हिन्दी
हवा में ऊपर उठना या फैलना।
अर्थ : കരയിലൂടെ സഞ്ചരിക്കുന്നവ അതിവേഗത്തില്‍ സഞ്ചരിക്കുക
उदाहरण : ചാട്ടവീശിയതും കുതിര പറന്നുചാട്ടവീശിയതും കുതിര പറക്കുവാന്‍ തുടങ്ങി
पर्यायवाची : പായുക
स्थल पर चलनेवाली वस्तुओं का खूब तेज़ चलना।
अर्थ : കാറ്റില്‍ അവിടെയും ഇവിടെയും ആകുക
उदाहरण : കൊടുങ്കാറ്റ് വന്നതും കളപ്പുരയിലെ വൈക്കോല് പറന്നുപോയി
अन्य भाषाओं में अनुवाद :हिन्दी English
हवा से इधर-उधर हो जाना।
Be dispersed or disseminated.
इंस्टॉल करें