अर्थ : ഏതെങ്കിലും വസ്തുവിന്റെ ചെറിയ ചെറിയ കഷണങ്ങള്‍ അല്ലെങ്കില്‍ അംശം പൊട്ടി വീണത്.
उदाहरण :
അവന്റെ മുടി വല്ലാതെ കൊഴിയുന്നു.
पर्यायवाची : കൊഴിയുക
अन्य भाषाओं में अनुवाद :
अर्थ : വേര്‍പെട്ട് പോവുക
उदाहरण :
മുന്നയുടെ ഒരു പല്ല് പറിഞ്ഞു പോയി
पर्यायवाची : അടരുക, ഇളകുക, വേര്‍പെടുക
अन्य भाषाओं में अनुवाद :
Become separated into pieces or fragments.
The figurine broke.