अर्थ : ആരെയെങ്കിലും തന്റെ തെറ്റായ പെരുമാറ്റത്തിലൂടെ ഭ്രമിപ്പിക്കുക
उदाहरण :
കള്ളന്‍ ഓടിപ്പോകുന്നതിനായിട്ട് കാവല്ക്കാരനെ പറ്റിച്ചു
पर्यायवाची : കബളിപ്പിക്കുക
अन्य भाषाओं में अनुवाद :
किसी को अपने झूठे व्यवहार से भ्रम में डाल देना।
चोर फ़रार होने के लिए सिपाही को चकमा दिया।Deceive somebody.
We tricked the teacher into thinking that class would be cancelled next week.अर्थ : പറ്റിക്കുക.
उदाहरण :
ഇവിടുത്തെ സര്ക്കാര്‍ ഉദ്യോഗസ്ഥന്‍ നിരക്ഷരായ ഗ്രാമീണരെ ചതിക്കുകയാണ് .
पर्यायवाची : കബളിപ്പിക്കുക, കളിപ്പിക്കുക, ചതിക്കുക, വഞ്ചിക്കുക
अन्य भाषाओं में अनुवाद :
अर्थ : ഉചിതമല്ലാത്ത രീതിയില്‍ കൈവശപ്പെടുത്തുക.
उदाहरण :
അമ്പലം പണിയാന് എന്ന പേരില്‍ അവന്‍ ആയിരം രൂപ തട്ടിയെടുത്തു.
पर्यायवाची : കബളിപ്പിക്കുക, തട്ടിയെടുക്കുക