अर्थ : ഏതിനേയോ സംബന്ധിക്കുന്നത്.
उदाहरण :
ഇത് താങ്കളുടെ കേസിനെ സംബന്ധിക്കുന്ന രേഖയാണ്, ഇത് സൂക്ഷിച്ചു വയ്ക്കു.
पर्यायवाची : കുറിച്ചുള്ള, സംബന്ധിക്കുന്ന
अन्य भाषाओं में अनुवाद :
Being connected either logically or causally or by shared characteristics.
Painting and the related arts.