अर्थ : ഓടിപ്പോയത് നിലനില്ക്കുക
उदाहरण :
അവന്റെ പലായനം പോലീസിന്റെ സംശയത്തിന് കാരണമായി
पर्यायवाची : അന്തര്‍ധാനം, തിരോധാനം
अन्य भाषाओं में अनुवाद :
अर्थ : കര്‍ത്തവ്യം അല്ലെങ്കില്‍ ഉത്തരവാദിത്വം ഉപേക്ഷിച്ച് ഓടിപ്പോകല്‍.
उदाहरण :
പലായനം ഭീരുവിന്റെ ലക്ഷണമാണ്.
पर्यायवाची : ഒളിച്ചോട്ടം
अन्य भाषाओं में अनुवाद :
Withdrawing support or help despite allegiance or responsibility.
His abandonment of his wife and children left them penniless.