अर्थ : ജീർണ്ണിച്ച
उदाहरण :
നമുക്ക് ഈ ജീർണ്ണിച്ച സാഹിത്യ പരമ്പര ഉപേക്ഷിക്കണം
पर्यायवाची : ജീർണ്ണിച്ച, പഴകിയ
अन्य भाषाओं में अनुवाद :
कोई चीज या बात जिसका महत्त्व या मान, पुराने पड़ने के कारण बहुत कम हो गया हो।
हमें इन जर्जर साहित्यिक परम्पराओं को छोड़ना होगा।अर्थ : ഉണ്ടാക്കിയിട്ട് വളരെ ദിവസങ്ങളായ.
उदाहरण :
ഈ കാഴ്ച ബംഗ്ലാവില്‍ വളരെ പഴയതായ വസ്തുക്കളുണ്ട്.
पर्यायवाची : ആദിമമായ, പുരാതനമായ, പൂർവികമായ, പ്രാചീനമായ, പൗരാണികമായ
अन्य भाषाओं में अनुवाद :
अर्थ : ഇതിനു മുന്‍പു് അല്ലെങ്കില്‍ പണ്ടുകാലത്തു് സംഭവിച്ചതു്.
उदाहरण :
അവന് പുരാതന സംസ്ക്കാരത്തെ കുറിച്ചു പഠനം നടത്തിക്കൊണ്ടിരിക്കുകയാണു്.
पर्यायवाची : നശിക്കാറായ, പണ്ടേയുള്ള, പഴകിയ അവസ്ഥയില്‍ ഉള്ള, പഴമ, പുരാതനം, മൂപ്പു്, വാര്‍ദ്ധക്യം ഭാവിച്ച
अन्य भाषाओं में अनुवाद :
इस समय से पहले का या जो पूर्व काल से संबंधित हो।
कल मैं एक पुराने किले को देखने गया था।अर्थ : പഴയ
उदाहरण :
അവൾ പഴയ വസ്ത്രങ്ങൾ പിച്ചക്കാരന് കൊടുത്തു
अन्य भाषाओं में अनुवाद :
अर्थ : പഴയ
उदाहरण :
പഴയ ഫലം കുറച്ച് വാടിപ്പോയി