अर्थ : മതപരമായി പവിത്രമായ അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
ഗംഗാജലത്തിന്റെ പവിത്രതയില്‍ ഒരു സംശയവുമില്ല.
पर्यायवाची : ദിവ്യം, പരിപാവനം, പരിശുദ്ധി, പാപരാഹിത്യം, പുണ്യത, വിശുദ്ധി
अन्य भाषाओं में अनुवाद :
The state of being unsullied by sin or moral wrong. Lacking a knowledge of evil.
innocence, pureness, purity, sinlessness, whiteness