सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : കവിത ഗസൽ എന്നിവ പാടുക
उदाहरण : ശ്യാം അവന്‍ രചിച്ച കവിത ചൊല്ലികൊണ്ടിരുന്നു
पर्यायवाची : ആലപിക്കുക, ചൊല്ലുക
अर्थ : കുയില്, മയില് മുതലായവ മധുരസ്വരത്തില്‍ സംസാരിക്കുക
उदाहरण : വസന്തകാലം വന്നതും കുയില്‍ പാടാന്‍ തുടങ്ങി
पर्यायवाची : കൂവുക
अन्य भाषाओं में अनुवाद :हिन्दी
कोयल, मोर आदि का मीठे स्वर में बोलना।
अर्थ : മധുരമായ ധ്വനി ഉണ്ടാക്കുക
उदाहरण : തോട്ടത്തില്‍ കുയില്‍ പാടികൊണ്ടിരുന്നു
पर्यायवाची : ആലപിക്കുക
अन्य भाषाओं में अनुवाद :हिन्दी English
मधुर ध्वनि करना।
Produce tones with the voice.
अर्थ : ശ്രുതിയുടേയും താളത്തിന്റെയും നിയമാനുസരണം ശബ്ദം പുറപ്പെടുവിക്കുക.; അവള് മധുരമായി പാടുന്നു.
उदाहरण :
ताल और स्वर के नियम के अनुसार या आलाप के साथ ध्वनि निकालना।
इंस्टॉल करें