अर्थ : പണി അല്ലെങ്കില്‍ കാര്യം ചെയ്യേണ്ടതു അത്യാവശ്യമാവുക.
उदाहरण :
രാജ്യത്തിനെ സേവിക്കല്‍ നമ്മുടെ പ്രധാന കര്ത്തവ്യമാണു്.
पर्यायवाची : അനുഷ്ഠികേണ്ട കൃത്യം, ഔദ്യോഗിക കര്ത്തവ്യം, കടപ്പാടു്, കടമ, കരണീയം, കര്ത്തവ്യം, കര്ത്വ്യത, കര്മ്മം, ചുമതല, ചെയ്യപ്പെടേണ്ട ജോലി, ചെയ്യേണ്ടതു്, ധര്മ്മം, ധാര്മ്മിക ബാധ്യത, ബാധ്യത, ബാധ്യത ഏറ്റ കൃത്യം, ഭാരവാഹിത്വം, മാന്ഡേറ്റ്, മുറ, വിധേയം
अन्य भाषाओं में अनुवाद :
The social force that binds you to the courses of action demanded by that force.
We must instill a sense of duty in our children.अर्थ : അമര്ച്ച മൂലം മണ്ണില്‍ ഉണ്ടാകുന്ന ചിഹ്നം.
उदाहरण :
രാജസ്ഥാനില്‍ എവിടെ നോക്കിയാലും ഒട്ടകത്തിന്റെ കാല്‍ പാടുകള്‍ കാണാം.
पर्यायवाची : അങ്കം, അടയാളം, മറുക്
अन्य भाषाओं में अनुवाद :
A concavity in a surface produced by pressing.
He left the impression of his fingers in the soft mud.अर्थ : നേര്ത്തതും നീളമുള്ളതുമായ ഒരു ചിഹ്നം
उदाहरण :
ജേബറുടെ ശരീരത്തില്‍ കറുത്ത വരകള്‍ കാണപ്പെടുന്നു
अन्य भाषाओं में अनुवाद :