पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പാണി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പാണി   നാമം

अर्थ : കയ്യും കൈപത്തിയും കൂടിച്ചേരുന്ന ഭാഗം.

उदाहरण : രാമന് എന്റെ കണങ്കയ്യില് കയറി പിടിച്ചു.

पर्यायवाची : കണങ്കൈ, പ്രവേഷ്ടം, ബാഹു, ഭുജം, മണിബന്ധം


अन्य भाषाओं में अनुवाद :

हाथ का वह भाग जहाँ हथेली का जोड़ रहता है।

राम ने मेरी कलाई पकड़ ली।
उड़ान, करमूल, कलाई, पहुँचा, पाणि मूल, प्रबाहु, मणिबंध, मणिबन्ध

A joint between the distal end of the radius and the proximal row of carpal bones.

articulatio radiocarpea, carpus, radiocarpal joint, wrist, wrist joint

अर्थ : ഇരുപത്തിനാല്‌ അംഗുലത്തിന്റെ ഒരു അളവ്‌ അഥവാ കൈത്തണ്ട മുതല്‍ കൈപ്പത്തിയുടെ അറ്റം വരെ ഉള്ള നീളത്തിന്റെ അളവ്.

उदाहरण : ഈ വസ്ത്രത്തിന്റെ നീളം രണ്ട് കൈ ആണ്.

पर्यायवाची : കരം, കൈ, ദോസ്സ്, പ്രവേഷ്ടം, ബാഹു, ഭുജം, ഹസ്‌തം, ഹസ്‌തകം


अन्य भाषाओं में अनुवाद :

चौबीस अंगुल की एक नाप या कोहनी से पंजे के सिरे तक की लंबाई की नाप।

इस वस्त्र की लंबाई दो हाथ है।
हस्त, हाथ

चौपाल