पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പാനീയം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പാനീയം   നാമം

अर्थ : കുടിക്കുന്ന സാധനം

उदाहरण : ലസ്സി, ചാരായം മുതലായവ പാനീയങ്ങള്‍ ആകുന്നു.


अन्य भाषाओं में अनुवाद :

वह पदार्थ जो पिया जाता है।

लस्सी, शरबत आदि पेय पदार्थ हैं।
इरा, पेय, पेय पदार्थ

Any liquid suitable for drinking.

May I take your beverage order?.
beverage, drink, drinkable, potable

अर्थ : നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.

उदाहरण : വെള്ളം ജീവന്റെ ആധാരമാണു്.

पर्यायवाची : അംബകം, അംബു, അംഭസ്സു്‌, അപ്പു്‌, അഭ്രപുഷ്പം, അഭ്വം, അമൃതം, ഉദകം, കം, കബന്ധം, കമലം, കീലാലം, കീലാലകം, ക്ഷീരം, ജലം, ജീവനം, തോയം, ദകം, നാരം, നീരം, പയസ്സ്‌, പാഥം, പാഥസ്സു്‌, പുഷ്കരം, ഭുവനം, മൃദുലം, രസം, വനം, വാജം, വാരി, വാര്‍, വെള്ളം, വ്യോമം, ശംബരം, ശീതം, സര്വ്വതോമുഖം, സലിലം, സുമം


अन्य भाषाओं में अनुवाद :

नदी, जलाशय, वर्षा आदि से मिलने वाला वह द्रव पदार्थ जो पीने, नहाने, खेत आदि सींचने के काम आता है।

जल ही जीवन का आधार है।
अंध, अंबु, अंभ, अक्षित, अन्ध, अपक, अम्बु, अर्ण, अस्र, आब, इरा, उदक, उदक्, ऋत, कांड, काण्ड, कीलाल, घनरस, घनसार, जल, तपोजा, तामर, तोय, दहनाराति, धरुण, नलिन, नार, नीर, नीवर, पय, पानी, पुष्कर, योनि, रेतस्, वसु, वाज, वारि, शबर, शवर, शवल, सलिल, सवर, सवल

चौपाल