अर्थ : ചീത്ത പ്രവര്ത്തികള്.
उदाहरण :
നിങ്ങളുടെ ദുഷ്കര്മ്മത്തിനുള്ള ഫലം തീര്ച്ചയായും നിങ്ങള്ക്ക് കിട്ടും.
पर्यायवाची : തിന്മ, ദുഷ്കര്മ്മം
अन्य भाषाओं में अनुवाद :
अर्थ : ശ്രദ്ധയില്ലാതെയോ തെറ്റിയോ സംഭവിക്കുന്നതു്.
उदाहरण :
നിങ്ങള്ക്കു് ഈ അശ്രദ്ധയുടെ ശിക്ഷ തീര്ച്ചയായും ലഭിക്കും.രമ തന്റെ പിതാവിനോടു പറഞ്ഞു ഈ തെറ്റു പൊറുക്കണമെന്നു്.
पर्यायवाची : അക്രമം, അടുക്കില്ലായ്മ, അനവധാനം, അപനയം, അബദ്ധം, ഉപേക്ഷ, ഊനം, കഴിവു കേടു്, കുറ്റം, കുറ്റകൃത്യം, കുഴപ്പം, കൃത്യവിലോപം, ക്രമവിരുദ്ധം, ചിട്ടയില്ലായ്മ, തകരാറു്, താളപ്പിഴ, തെറ്റു്, ദ്രോഹം, നീതികേടു്, നോട്ടകുറവു്, പാളിച്ച, പൊല്ലാപ്പു്, ഭ്രമം, ലക്ഷ്യം പിഴക്കല്‍, വീഴ്ച്ച, സൂക്ഷതയില്ലായ്മ
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും ഒരു കാര്യം, ഏതെങ്കിലും വിധിക്കോ, സമ്പ്രാദായത്തിനോ എതിരായിട്ടോ, അത് ചെയ്യുന്നതു കൊണ്ട് ചെയ്യുന്നാള്ക്ക് ശിക്ഷ ലഭിക്കുന്നതോ ആയ കാര്യം.; ബാല വേല ചെയ്യിക്കുന്നതു് അപരാധമാണു്.
उदाहरण :
पर्यायवाची : അപകീര്ത്തി, അപരാധം, അപവാദം, കുറ്റം, തെറ്റ് ശിക്ഷ
अन्य भाषाओं में अनुवाद :
अर्थ : ഗംഭീരവും ഭയാനകവുമായ കുറ്റം
उदाहरण :
കൊലപാതകം ഒരു അധമമായ കുറ്റമാകുന്നു.
अन्य भाषाओं में अनुवाद :