पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പായുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പായുക   ക്രിയ

अर्थ : ആകാശ മാര്ഗ്ഗത്തില്‍ കൂടി ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര.

उदाहरण : വിമാനം സമുദ്രത്തിന്റെ മുകളില്‍ കൂടി പറക്കുകയായിരുന്നു.

पर्यायवाची : അതിവേഗത്തില്‍ സഞ്ചരിക്കുക, ആകാശത്തുകൂടി സഞ്ചരിക്കുക, ഓടിക്കളയുക, കുതിച്ചോടുക, ചിറകിന്റെ സഹായത്താല്‍ സഞ്ചരിക്കുക, പലായനം ചെയ്യുക, പൈലറ്റായി പ്രവര്ത്തിക്കുക, മറയുക, മാറുക, വിമാനത്തില്‍ സഞ്ചരിക്കുക, വ്യോമയാത്ര ചെയ്യുക


अन्य भाषाओं में अनुवाद :

आकाश मार्ग से या हवा में होकर एक स्थान से दूसरे स्थान पर जाना।

हवाई जहाज़ समुद्र के ऊपर से उड़ रहा था।
उड़ना

अर्थ : കരയിലൂടെ സഞ്ചരിക്കുന്നവ അതിവേഗത്തില്‍ സഞ്ചരിക്കുക

उदाहरण : ചാട്ടവീശിയതും കുതിര പറന്നുചാട്ടവീശിയതും കുതിര പറക്കുവാന്‍ തുടങ്ങി

पर्यायवाची : പറക്കുക


अन्य भाषाओं में अनुवाद :

स्थल पर चलनेवाली वस्तुओं का खूब तेज़ चलना।

चाबुक लगते ही घोड़ा उड़ा।
उड़ना, हवा से बातें करना

अर्थ : പെട്ടന്ന് പോവുക

उदाहरण : വിടുതല് മണി മുഴങ്ങിയതും മോഹന് വീട്ടിലേയ്ക്ക് പാഞ്ഞു

पर्यायवाची : ഓടിപോവുക, ഓടുക


अन्य भाषाओं में अनुवाद :

तेज़ी से निकलना।

छुट्टी की घंटी बजते ही मोहन घर के लिए छूटा।
छुटना, छूटना

Move fast by using one's feet, with one foot off the ground at any given time.

Don't run--you'll be out of breath.
The children ran to the store.
run

चौपाल