अर्थ : ഏതെങ്കിലും ഒരു പണിക്കു വേണ്ടി കൊടുക്കുന്ന സമ്മാനം അല്ലെങ്കില്‍ ഒരു വസ്തു.; സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാവിദ്യാലയങ്ങളിലും സമ്മാനം വിതരണം ചെയ്യപ്പെടുന്നു.
उदाहरण :
पर्यायवाची : പുരസ്ക്കാരം, സമ്മാനം
अन्य भाषाओं में अनुवाद :
अर्थ : മറ്റൊരാളെ എന്തെങ്കിലും നല്കിഷ തനിക്കനുകൂലമാക്കിയെടുക്കുക
उदाहरण :
പാരിതോഷികം നല്‍കാതെ സര്‍ക്കാര്‍ ആഫീസില്‍ ഒരു കാര്യവും നടക്കില്ല
अन्य भाषाओं में अनुवाद :
किसी को कुछ देकर अपने अनुकूल करने की क्रिया।
बिना अनुतोषण के सरकारी दफ़्तरों में काम ही नहीं होता !।अर्थ : ആര്‍ക്കെങ്കിലും സന്തോഷമായി കൊടുക്കുന്ന ദ്രവ്യം അല്ലെങ്കില്‍ വസ്തു.
उदाहरण :
രാജാവ് നര്‍ത്തകിയ്ക്ക് അവള് ആഗ്രഹിച്ച പാരിതോഷികം കൊടുത്തു.
पर्यायवाची : സമ്മാനം
अन्य भाषाओं में अनुवाद :
अर्थ : ആരെങ്കിലും നല്കികയ അല്ലെങ്കില്‍ ആരിലെങ്കിലും നിന്നും ലഭിച്ച വസ്തു.
उदाहरण :
വളരെ ആളുകള്‍ ജീവിതം ഈശ്വരന്റെ സമ്മാനം ആണെന്ന് കരുതുന്നു.
अन्य भाषाओं में अनुवाद :
Something acquired without compensation.
giftअर्थ : ആരെയെങ്കിലും സന്തോഷിപ്പിക്കുന്നതിനായി നല്കപ്പെടുന്ന പണം
उदाहरण :
പാരിതോഷികം കിട്ടിയതും അധികാരി കാര്യങ്ങള്‍ എളുപ്പം നീക്കി
अन्य भाषाओं में अनुवाद :
किसी को तुष्ट या प्रसन्न करने के लिए दिया जाने वाला धन।
अनुतोष पाते ही अधिकारी ने काम तुरन्त कर दिया।