अर्थ : വൃത്തത്തിനെ ചുറ്റുന്ന വട്ടത്തിലുള്ള അതിന്റെ പരിവട്ടം.
उदाहरण :
ഈ വൃത്തത്തിന്റെ ചുറ്റളവ് പറയൂ.
पर्यायवाची : ചുറ്റളവ്
अन्य भाषाओं में अनुवाद :
वृत्त को घेरने वाली गोल रेखा या उसकी लंबाई की नाप।
इस वृत्त की परिधि की गणना करो।The length of the closed curve of a circle.
circumferenceअर्थ : ഏതെങ്കിലും സ്ഥലത്തേയോ സാധനത്തെയോ ചുറ്റപ്പെട്ട രേഖയോ സാധനമോ.
उदाहरण :
അവന് വയലിന്റെ നാലുപുറവും അതിര്ത്തി തിരിച്ചു വേലി കെട്ടിയിട്ടുണ്ട്.
पर्यायवाची : അടച്ചു കെട്ടുക, ചുറ്റുവട്ടം, ചുറ്റ്, പരിധി അളവ്, പരിപധം, പരിമാപം, പാളി, പൊതിയുക ചുറ്റുമുള്ള അളവ്, വലയിലാക്കുക, വളച്ചുകെട്ടുക, വളയുക, വശങ്ങളുടെ ആകെ ദൈര്ഘ്യം, വൃത്തപരിധി
अन्य भाषाओं में अनुवाद :