अर्थ : നദികള്‍ മുതലായവയുടെ മുകളില് അതിന്റെ അപ്പുറം കടക്കുന്നതിനു വേണ്ടി വള്ളങ്ങള് പങ്കിടുന്ന, തടിച്ച കയര്‍ കെട്ടി അല്ലെങ്കില്‍ കൂട്ടിചേര്ത്ത പലകകള്‍ നിരത്തി ഉണ്ടാക്കുന്ന വഴിയോ അതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിട്ടുള്ള എല്ലാ സൃഷ്ടികളുമോ.
उदाहरण :
നദികളുടെ മുകളില് എല്ലായിടത്തും പാലം ഉണ്ടാക്കി കൊണ്ടിരിക്കുന്നു.
पर्यायवाची : അണച്ചുവര്, പാളി, സേതു
अन्य भाषाओं में अनुवाद :