पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പിച്ചാത്തി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : മുറിക്കുന്നതിനും കീറുന്നതിനും വേണ്ടിയുള്ള ചെറിയ ആയുധം.

उदाहरण : സീത പിച്ചാത്തികൊണ്ടു പച്ചക്കറി അരിയുന്നു.

पर्यायवाची : അരിവാള്, അസിധേനുക, അസിപുത്രി, കത്തി, കത്തിരി, കര്ത്തരി, കൃപാണി, കൊയ്ത്തുവാള്‍, ക്ഷുരം, ചുരിക, ഛുരിക, പത്രം, മൂര്ച്ചയുള്ള ആയുധം, ശസ്ത്രി


अन्य भाषाओं में अनुवाद :

काटने या चीरने आदि का एक छोटा औजार।

सीता छुरी से सब्जी काट रही है।
क्षुरिका, चक्कू, चाकू, छुरी

A weapon with a handle and blade with a sharp point.

knife

अर्थ : ഒരു ചാണ്‍ നീളത്തിലുള്ള രണ്ടു തലയും മൂര്ച്ചയുള്ള ആയുധം.

उदाहरण : വഴിയാത്രക്കാരെ കവര്ച്ച ചെയ്യുന്ന കള്ളന്‍ യാത്രക്കാരുടെമേല്‍ ആക്രമിച്ചു.

पर्यायवाची : ഉടവാള്, കട്ടാരി, കഠാര, കത്തി, കൃപാണം, ചൊട്ട, ചൊട്ടവാള്‍, പത്രം, പേനകത്തി


अन्य भाषाओं में अनुवाद :

प्रायः एक बित्ते का दुधारा हथियार।

बटमार ने कटार से यात्री पर हमला कर दिया।
अध्रियामणी, कंकण, कटार, कृपाण, खंजर

A short knife with a pointed blade used for piercing or stabbing.

dagger, sticker

अर्थ : പച്ചക്കറി മുറിക്കാനുള്ള ഒരു ആയുധം.

उदाहरण : പച്ചക്കറി മുറിക്കുന്ന സമയത്ത് പിച്ചാത്തി കൊണ്ട് ഷീലയുടെ കൈ മുറിഞ്ഞു.

पर्यायवाची : പിച്ചാങ്കത്തി


अन्य भाषाओं में अनुवाद :

सब्जी काटने का एक औजार।

सब्जी काटते समय पहँसुल से शीला का हाथ कट गया।
पहँसुल

चौपाल